അയ്യപ്പനും അലക്സും തമ്മിലെന്താണ് ബന്ധം. മകരവിളക്ക് പ്രേക്ഷകരിലെത്തിക്കാന് മലകയറുകയായിരുന്ന മനോരമ ന്യൂസ് സംഘം ആ ബന്ധത്തിന്റെ പൊരുളറിഞ്ഞു. മനസുനിറഞ്ഞു. കാണാം.
Carrying dolly for 13 years, alex's story
പൊൻപ്രഭയായി മനംനിറച്ച് മകരജ്യോതി; അനുഗ്രഹവര്ഷത്തില് ഭക്തര്
മൂക്ക് കൊണ്ട് ഓടക്കുഴല് വായിക്കുന്ന അയ്യപ്പഭക്തന്; അങ്ങ് രാജസ്ഥാനില് നിന്ന്
ശബരിമലയില് ഇന്ന് മകരവിളക്ക് ദര്ശനം; മകരസംക്രമപൂജ രാവിലെ 8.50ന്