മേഘാലയയില്‍ അപ്രതീക്ഷിത മുന്നേറ്റവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. തൃണമൂല്‍ 19 സീറ്റില്‍ ലീഡ് ചെയ്യുന്നു. എന്‍പിപി 16 സീറ്റിലും കോണ്‍ഗ്രസ് 13 സീറ്റിലും ലീഡ് ചെയ്യുന്നു. ബിജെപി നാലാം സ്ഥാനത്ത്. എട്ട് സീറ്റില്‍ ബിജെപി മുന്നിലാണ്.
Meghalaya Election Results 2023; TMC lead