മേഘാലയയില്‍ അപ്രതീക്ഷിത മുന്നേറ്റവുമായി തൃണമൂല്‍ കോണ്‍ഗ്രസ്
- Indepth
-
Published on Mar 02, 2023, 09:41 AM IST
മേഘാലയയില്‍ അപ്രതീക്ഷിത മുന്നേറ്റവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. തൃണമൂല്‍ 19 സീറ്റില്‍ ലീഡ് ചെയ്യുന്നു. എന്‍പിപി 16 സീറ്റിലും കോണ്‍ഗ്രസ് 13 സീറ്റിലും ലീഡ് ചെയ്യുന്നു. ബിജെപി നാലാം സ്ഥാനത്ത്. എട്ട് സീറ്റില്‍ ബിജെപി മുന്നിലാണ്.
Meghalaya Election Results 2023; TMC lead
-
-
-
37m4rav6v4s33h3ph5pt3fovpv-list mmtv-tags-meghalaya-meghalaya-assembly-elections 54ad1791n9dkn59f8bmavbqtdl 7vdpcc77f6upf5v5tvnclpvngh-list mmtv-tags-trinamool-congress