Anil-ration
റേഷന്‍ വിതരണം ഏഴു ജില്ലകള്‍ വീതമായി ക്രമീകരിക്കുമെന്ന് മന്ത്രി ജി.ആര്‍.അനില്‍. ഏഴു ജില്ലകളില്‍ രാവിലെ, ബാക്കി ജില്ലകളില്‍ ഉച്ചകഴിഞ്ഞ് എന്ന രീതിയിലായിരിക്കും ക്രമീകരണം. അഞ്ചുദിവസത്തേക്കാണ്  നിയന്ത്രണമെന്നും ഇതിനുള്ളില്‍ സെര്‍വര്‍ തകരാര്‍ പൂര്‍ണമായി പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു