എം.ശിവശങ്കര്‍ പുസ്തകമെഴുതി സ്വര്‍ണക്കടത്ത് വിവാദം തുറന്നതില്‍ സി.പി.എമ്മിന് അമര്‍ഷം. പുതിയ വിവാദങ്ങള്‍ സി.പി.എം പരിശോധിക്കും. സര്‍വീസിലിരിക്കെ പുസ്തകം എഴുതിയത് ഒഴിവാക്കാമായിരുന്നെന്ന് വിലയിരുത്തല്‍. ശിവശങ്കറിനെതിരെ നടപടി വേണോ എന്നത് സര്‍ക്കാര്‍ തീരുമാനിക്കട്ടെ എന്നും സി.പി.എം. നിലപാട്. വിഡിയോ റിപ്പോർട്ട് കാണാം.