jose-k-mani-04
മദ്യനയത്തില്‍ ചിലയിടങ്ങളില്‍ ആശങ്കയുണ്ടെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ. മാണി. തിരുത്തേണ്ടതുണ്ടെങ്കില്‍‍ തിരുത്തണമെന്നും ജോസ് കെ മാണി പറഞ്ഞു.