TAGS

ഏതു നിമിഷവും ഫാഷിസ്റ്റ് ആയി മാറാവുന്നതാണ് കേന്ദ്രത്തിലെ ഭരണമെന്ന് സിപിഎം പിബി അംഗം എം.എ.ബേബി. തല്‍ക്കാലം ഫാഷിസ്റ്റ് ഭരണകൂടമല്ല. സിപിഎം സെമിനാറില്‍ കെ.വി.തോമസ് പങ്കെടുക്കുമോയെന്ന് ഉടന്‍ അറിയാം. ഹിന്ദു രാജ്യത്തെ അനുകൂലിക്കുന്ന രാഹുലിന്റെ നിലപാട് വിഡ്ഢിത്തമെന്നും എം.എ.ബേബി മനോരമ ന്യൂസിനോട് പറഞ്ഞു