red-volunteer
കണ്ണൂരിനെ ചെങ്കടലാക്കി റെഡ് വൊളണ്ടിയര്‍ മാര്‍ച്ച്. പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പതിനായിരങ്ങള്‍ ആവേശത്തോടെ ഒഴുകിയെത്തി. നേതാക്കള്‍ സമ്മേളനവേദിയായ ജവഹര്‍ സ്റ്റേഡിയത്തിലെത്തി.