സിപിഎം സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ഷാഫി പറമ്പില്‍ എംഎൽഎ. പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രേഖയുടെ ലക്ഷ്യം വര്‍ഗീയ ധ്രുവീകരണമാണ്. പാര്‍ട്ടിയെ അറിയിച്ചുള്ള വിവാഹം മതസൗഹാര്‍ദവും അല്ലാത്തവ ലവ് ജിഹാദും ആണെന്ന് പറയുന്ന നയം സിപിഎം വിശദീകരിക്കണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.അത് നാക്കുപിഴ അല്ല, പ്രത്യയശാസ്ത്ര പിഴയാണ്. വിഡിയോ കാണാം:-