കൊലപാതക രാഷ്ട്രീയം കളിക്കുന്നവര്‍ക്കുള്ള മണ്ണല്ല കേരളമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. ഇത്തരം ശകതികള്‍ക്ക് കേരളം വിട്ടുകൊടുത്താല്‍ എന്തുണ്ടാവും എന്നതിനുള്ള ഉദാഹരണമാണ് പാലക്കാട്ടെ കൊലപാതകങ്ങളെന്നും കുഞ്ഞാലിക്കുട്ടി എംഎല്‍എ പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം.