kunjali-kutty

വേദിയില്‍നിന്ന് പെണ്‍കുട്ടിയെ ഇറക്കിവിട്ടതില്‍ സമസ്തയെ പ്രതിരോധിച്ച് പി.കെ.കുഞ്ഞാലിക്കുട്ടി. കയ്യിലൊരു വടി കിട്ടിയാല്‍ അടിക്കേണ്ട സംഘടനയല്ല സമസ്തയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

 

സമസ്തയുടെ കോളജില്‍നിന്ന് പെണ്‍കുട്ടികള്‍ എന്‍ജിനീയര്‍മാരാകുന്നു. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.