തൃക്കാക്കരയില്‍ അടിയൊഴുക്കുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോണ്‍ഗ്രസ് വോട്ടുകളെല്ലാം കോണ്‍ഗ്രസിന് കിട്ടില്ല. പി.സി.ജോര്‍ജ് ആര്‍.എസ്.എസിന്റെ നാവ്, ജനം ജോര്‍ജിന്റെ ശബ്ദം തളളുമെന്നും കോടിയേരി പറഞ്ഞു. 

 

ബി.ജെ.പി വോട്ട് കോണ്‍ഗ്രസിന് കിട്ടാനുളള അണിയറ നീക്കം നടന്നിട്ടുണ്ട്. എല്‍.ഡി.എഫിന് വലിയ ആത്മവിശ്വാസമുണ്ടെന്നും കോടിയേരി പറഞ്ഞു.