തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഭയന്നാണ് സ്ഥാനാര്‍ഥി ജോ ജോസഫിനെതിരായ ഇത്രയും നികൃഷ്ടമായ പ്രവൃത്തിയെന്ന് കോടിയേരി ബാലകൃഷ്ണന്‍ കണ്ണൂരില്‍ പറഞ്ഞു.
ഇതിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയാണ്. കനത്ത പോളിങ് എല്‍ഡിഎഫിന് അനൂകൂലമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.