തൃക്കാക്കര നിയമസഭ ഉപതിരഞ്ഞെടുപ്പിലെ വോട്ടുചോര്‍ച്ച അന്വേഷിക്കാന്‍ രണ്ടംഗ കമ്മിഷനെ നിയമിച്ച് സിപിഎം. എ.കെ.ബാലനും ടി.പി.രാമകൃഷ്ണനുമാണ് കമ്മിഷന്‍ അംഗങ്ങള്‍. സ്ഥാനാര്‍ഥി നിര്‍ണയവും പരിശോധിക്കാന്‍ സംസ്ഥാന സമിതി നിര്‍ദേശം നൽകി. എറണാകുളം ജില്ലാ കമ്മിറ്റിക്ക് നേരെ സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനമാണ് ഉണ്ടായത്. വിഡിയോ റിപ്പോർട്ട് കാണാം.