jo-joseph-05
തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം നേതാക്കളുടെ വീഴ്ചയെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. എ.കെ. ബാലൻ, ടി.പി. രാമകൃഷ്ണൻ എന്നിവർ അംഗങ്ങളായ പാർട്ടി കമ്മീഷന്റെതാണ്  കണ്ടെത്തൽ. ഇന്ന് ചേരുന്ന എറണാകുളം ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മറ്റിയും റിപ്പോർട്ട് ചർച്ച ചെയ്യും. വിഡിയോ റിപ്പോര്‍ട്ട് കാണാം.