Signed in as
മകന്റെ നിയമനത്തിനെതിരായ ആരോപണം നിഷേധിച്ച് കെ.സുരേന്ദ്രന്. ആര്.ജി.സി.ബിയില്‍ മകന് നിയമനം കിട്ടിയത് യോഗ്യതയുള്ളതുകൊണ്ടാണെന്ന് സുരേന്ദ്രന് പറഞ്ഞു. എന്ത് പരിശോധന വേണമെങ്കിലും നടത്താമെന്നും സുരേന്ദ്രൻ പറഞ്ഞു. വിഡിയോ കാണാം.
‘ജനങ്ങളുടെ കോര്‍ കമ്മിറ്റിയില്‍ സ്ഥാനമുണ്ട്’; രോഷം തുറന്നു പറഞ്ഞ് ശോഭ സുരേന്ദ്രൻ
ബലിദാനികളെ അപമാനിച്ച നേതാക്കളെ സംരക്ഷിച്ചു; കെ.സുരേന്ദ്രനെതിരെ പോസ്റ്റർ
സുരേഷ് ഗോപി ബി.ജെ.പി സംസ്ഥാന കോര്‍കമ്മിറ്റിയിലേക്ക്; സന്തോഷമെന്ന് സുരേന്ദ്രന്