ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ കാസര്‍കോട്ട് പോസ്റ്റര്‍. ബലിദാനികളെ അപമാനിച്ച നേതാക്കളെ സുരേന്ദ്രന് സംരക്ഷിച്ചുവെന്ന് പോസ്റ്ററില്‍. കെ.സുരേന്ദ്രന് ഇന്ന് കുമ്പളയില്‍ എത്താനിരിക്കെയാണ് പോസ്റ്റര്‍ പ്രചരണം. വിഡിയോ കാണാം.
Content Highlight: K Surendran