Bird-Randathani-03

TAGS

മലപ്പുറം രണ്ടത്താണിയിലും പക്ഷികളെ കൂട്ടത്തോടെ കൊന്ന് മരംമുറി. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മരം തള്ളിയിട്ടത് മൂന്നാഴ്ച മുന്‍പാണ്. ദേശീയപാത വികസനത്തിന് മരം മുറിച്ചത് അനുമതിയില്ലാതെയായിരുന്നു. നൂറിലേറെ പക്ഷികള്‍ ചത്ത ദൃശ്യം മനോരമ ന്യൂസിന് ലഭിച്ചു. വിഡിയോ റിപ്പോർട്ട് കാണാം:-