കർണാടക കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ ഡി.കെ.ശിവകുമാറിന്റെ വീട്ടിൽ സിബിഐ റെയ്ഡ്. ബംഗളുരു കനകപുരയിലെ വീട്ടിൽ ഇന്നലെ വൈകീട്ട് ആണ് സിബിഐ സംഘം എത്തിയത്. സ്വത്ത്‌ വിവരങ്ങൾ ശേഖരിച്ചു. തഹസിൽദാരെ വരുത്തി രേഖകൾ ഒത്തു നോക്കി ഉറപ്പു കരുതിയാണ് സംഘം മടങ്ങിയത്. ശിവകുമാർ ഈ സമയം വീട്ടിൽ ഉണ്ടായിരുന്നില്ല. കനകപുരയ്ക്കു പുറകെ ഡോടലഹള്ളി, സന്ദേകൊടിഹള്ളി എന്നിവിടങ്ങളിലും റെയ്ഡ് നടന്നു. ഭാരത് ജോഡോ യാത്ര കർണാടകയിൽ പ്രവേശിക്കാൻ ഇരിക്കെയാണ് റെയ്ഡ്.

 

The Central Bureau of Investigation officials Wednesday carried out an inspection of properties owned by Karnataka Pradesh Congress Committee president DK Shivakumar.