കണ്ണൂർ പാനൂരിൽ  കൊല്ലപ്പെട്ട വിഷ്ണുപ്രിയ നാലഞ്ചു ദിവസങ്ങളായി മാനസിക സമ്മർദത്തിൽ ആയിരുന്നുവെന്ന് ബന്ധുക്കൾ. വാർഡ് അംഗം എൻ.കെ.തങ്കത്തിനോട് ആണ് ബന്ധുക്കൾ ഇക്കാര്യം പറഞ്ഞത്. എന്നാൽ ശ്യാംജിത്തിനെക്കുറിച്ച് ഒന്നും തന്നെ ബന്ധുക്കളോട് പറഞ്ഞിരുന്നില്ലെന്നു എൻ.കെ.തങ്കം മനോരമ ന്യൂസിനോട് പറഞ്ഞു. ദിവസങ്ങൾക്കു മുൻപ് തന്നെ ശ്യാംജിത്ത് ഭീഷണി മുഴക്കിയിരിക്കാം എന്നാണ് നിഗമനം.

 

Shyamjith inflicted 18 wounds on Vishnupriya after relationship turned sour