കോഴിക്കോട്ട് ബൈക്ക് മോഷണക്കേസില്‍ പിടിയിലായ പ്രതി കസ്റ്റഡിയില്‍ നിന്ന് രക്ഷപെട്ടു. പയ്യനാക്കല്‍ സ്വദേശി മുഹമ്മദ് റിയാസാണ് രക്ഷപെട്ടത് റിമാന്‍ഡിലായ പ്രതിയെ ജയിലേക്ക് കൊണ്ടുപോകുമ്പോഴാണ് പൊലീസിനെ വെട്ടിച്ചുകടന്നത്. പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്.
Accused in bike theft case escaped from custody