Joseph-Mar-Gregorios-Yakoba

സഭാ തര്‍ക്കത്തിന് ശാശ്വത പരിഹാരം കാണാന്‍ നിയമനി‍ര്‍മാണം അനിവാര്യമെന്ന് യാക്കോബായ സുറിയാനി സഭ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മോര്‍ ഗ്രീഗോറിയോസ്. സര്‍ക്കാരിന്റെ സമാധാന ചര്‍ച്ചകളില്‍ നിന്ന് ഓര്‍ത്തഡോക്സ് സഭ പിന്മാറിയത് അപലപനീയമാണ്. ഇത് ഓര്‍ത്ത‍ഡോക്സ് സഭ പുനപരിശോധിക്കണം. പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ നടത്തുന്ന ശ്രമം ശ്ലാഘനീയമാണെന്നും ജോസഫ് മോര്‍ ഗ്രീഗോറിയോസ് പ്രസ്താവനയില്‍ വ്യക്തമാക്കി. 

 

Jacobite Syrian Church says that legislation is necessary to find a permanent solution to the church dispute