ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ അപമാനിക്കുന്ന ബാനറില്‍ വിശദീകരണം ചോദിക്കാന്‍ രാജ്ഭവന്‍. തിരുവനന്തപുരം സംസ്കൃത കോളജിന് മുന്നില്‍ എസ്.എഫ്.ഐയാണ് ബാനറുയര്‍ത്തിയത്. കോളജ് പ്രിന്‍സിപ്പലിനോടും കേരള വാഴ്സിറ്റിയോടും വിശദീകരണം തേടും. വിവാദമായതോടെ ബാനർ നീക്കംചെയ്തു. വിഡിയോ റിപ്പോർട്ട് കാണാം.
SFI banner against governor Arif Mohammad Khan