an-shamseer-about-his-new-r

നിയമസഭയുടെ നാഥനായി എ.എൻ. ഷംസീർ ഇന്ന് ആദ്യമായി സഭ നിയന്ത്രിക്കുന്ന ദിവസമാണ്. 24-ആം സ്പീക്കറായാണ് ഷംസീർ സഭയെ നയിക്കുക. രാഷ്ട്രീയ ജീവിതത്തിലെ പുതിയ റോളിലേക്ക് ഇന്ന് മുതല്‍ മാറുകയാണെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീർ പറഞ്ഞു‍. അതില്‍ സന്തോഷമുണ്ട്, നിയമസഭ നല്ല രീതിയില്‍ നടത്തിക്കൊണ്ടുപോകന്‍ ശ്രമിക്കും. രാഷ്ട്രീയ ഗുരുവായ കോടിയേരിയുടെ ചരമോപചാരം ആദ്യദിനം തന്നെ വായിക്കേണ്ടിവന്നതില്‍ ദുഖമുണ്ടെന്നും സ്പീക്കറായ ശേഷമുള്ള ആദ്യനിയമസഭാ സമ്മേളനത്തിന് പുറപ്പെടവെ എ.എന്‍ ഷംസീര്‍ പറഞ്ഞു. 

AN Shamseer about his new role as Speaker