vdsatheesanperiya-18

പെരിയയിൽ കൊലപ്പെട്ട ശരതിന്റെയും കൃപേഷിന്റെയും കുടുംബങ്ങളുടെ പക്കൽ നിന്ന് എല്ലാ രേഖകളും വാങ്ങിയ ശേഷം മറുപക്ഷത്തു പോയി സി. കെ. ശ്രീധരൻ വാദിക്കുന്നത്  നീതികേടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പെരിയയിൽ ഒരു പ്രാവശ്യം കൊല്ലട്ടെ യുവാക്കളെ വീണ്ടും കൊല്ലുന്ന രീതിയാണ് ശ്രീധരൻ ചെയ്തത്. അഭിഭാഷക ജോലിയോട് ചെയ്യുന്ന നീതികേടാണെന്നും അദ്ദേഹം പറവൂരിൽ പറഞ്ഞു. 

 

VD Satheesan against CK Sreedharan