സി.കെ.ശ്രീധരന്‍ പെരിയ കേസിലെ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തത് തെറ്റെന്ന് രമേശ് ചെന്നിത്തല. ശ്രീധരന്റെ നടപടി ധാര്‍മികതയ്ക്കെതിരാണ്. വക്കാലത്തില്‍ നിന്ന് പിന്‍മാറണമെന്ന് പഴയസുഹൃത്തെന്ന നിലയില്‍ പറയുകയാണെന്നും രമേശ് ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു
Ramesh Chennithala against C.K. Sreedharan