സ്മാര്‍ട്ട് സിറ്റിപദ്ധതിയില്‍ നിന്ന് ദുബായ് കമ്പനിയെ ഒഴിവാക്കുന്ന നീക്കത്തിനുപിന്നില്‍ വന്‍ അഴിമതിയെന്ന് രമേശ് ചെന്നിത്തല .ടീകോമില്‍നിന്ന് നഷ്ടപരിഹാരം വാങ്ങുന്നതിന് പകരം പണം അങ്ങോട്ട് നല്‍കുന്നു.ടീകോം പ്രതിനിധി ബാജു ജോര്‍ജ് എങ്ങനെ നഷ്ടപരിഹാര സമിതിയില്‍ ഉള്‍പ്പെട്ടുവെന്നും ചെന്നിത്തല