g-sudhakaran-04

ലഹരികടത്ത് േകസില്‍ ഒളിയമ്പുമായി മുതിര്‍ന്ന സിപിഎം നേതാവ് ജി.സുധാകരന്‍. ലഹരിക്കെതിരെ പ്രസംഗിക്കുന്നവര്‍ തന്നെ ലഹരി കടത്തുന്ന കാലമാണിത്. അഴിമതിക്കെതിരെ പ്രസംഗിച്ചാല്‍ പോര, അഴിമതി തടയുകയും ശിക്ഷനല്‍കുകയും വേണം. രാഷ്്ട്രീയം ഇപ്പോള്‍ ദുഷിച്ചുപോയെന്നും ജി.സുധാകരന്‍. ആലപ്പുഴയിലെ സിപിഎം നേതാക്കൾ ഉൾപ്പെട്ട നിരോധിത പുകയില ഉൽപന്ന കടത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.

 

G Sudhakaran against drug smuggling