jnu-students-3

ബിബിസി ഡോക്യുമെന്ററി പ്രദർശനം തടയാൻ വൈദ്യുതിയും ഇന്റർനെറ്റും വിച്ഛേദിച്ച് ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല. പ്രൊജക്ടർ വഴി പ്രദർശനം തീരുമാനിച്ചിരുന്ന വിദ്യാർഥി യൂണിയൻ ജനറേറ്റർ സംഘടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ല. തുടര്‍ന്ന് വിദ്യാർഥികൾ ഡോക്യുമെന്ററി ഫോണിൽ കണ്ടു. അതിനിടെ,,, വൈദ്യുതി ബന്ധം വിച്ഛേദിച്ചതോടെ സുരക്ഷാപ്രശ്നമുണ്ടെന്ന് ചില വിദ്യാർഥികൾ പറയുന്നു. പുറത്തുനിന്ന് ആളുകൾ കയറിയതായും സംശയം. 

 

JNU Snaps Electricity, Internet To Stop Screening Of BBC Documentary On PM