ബജറ്റിന് മുന്‍പ് സംസ്ഥാനത്തിനു തിരിച്ചടി. കേരളത്തിന്‍റെ അവസാനപാദത്തിലെ കടമെടുപ്പില്‍  2700 കോടി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. മൂന്ന് മാസം കടമെടുക്കാനാവുക 937 കോടി മാത്രമായിരിക്കും. കേരളം പദ്ധതിയിട്ടത് 8000 കോടിയായിരുന്നു. അപ്രതീക്ഷിത നടപടിയെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രതികരിച്ചു. 

 

Center cuts 2700 crores in Kerala's borrowing