എറണാകുളത്ത് നവീകരിച്ച രാജേന്ദ്രമൈതാനത്തോട് ചേര്‍ന്ന ഗാന്ധി പ്രതിമയോട് അനാദരം. വാഴയിലയും തോരണങ്ങളുടെ വള്ളിയും മറ്റും ചുറ്റിയ നിലയിലായിരുന്നു ഗാന്ധി പ്രതിമ. രക്തസാക്ഷിദിനത്തില്‍ പുഷ്പാര്‍ച്ചന ഉള്‍പ്പെടെ നടത്തിയ സ്ഥലത്താണ് അനാദരം. രാത്രിയോടെ ബിജെപി മുന്‍ വക്താവ് പി.ആര്‍.ശിവശങ്കരന്റെ നേതൃത്വത്തില്‍ പ്രതിമ വൃത്തിയാക്കി

 

Mahatma Gandhi Statue Disrespected In Kochi Rajendra maidan