സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ അവധിക്കുള്ള മാര്‍ഗരേഖ വൈകും. കൂടുതല്‍ കൂടിയാലോചനയ്ക്ക് ശേഷം വിഷയം പരിഗണിക്കാമെന്നാണ് റവന്യൂ സെക്രട്ടറിയറ്റിന്റെ നിലവിലെ നിലപാട്. ജീവനക്കാരില്‍ എത്രശതമാനം പേര്‍ക്ക് ഒരു ദിവസം അവധി നല്‍കാമെന്നതിലൂന്നിയാകും മാര്‍ഗരേഖ വരിക. അതേസമയം കോന്നിയിലെ കൂട്ട അവധിയില്‍ റവന്യൂമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
leave guidelines for government employees