ഇ.പിയെ ഒരുചടങ്ങിലേയ്ക്കും ക്ഷണിച്ചിട്ടില്ലെന്ന് വിവാദ ഇടനിലക്കാരന്‍ നന്ദകുമാര്‍. തന്‍റെ വീട്ടിലും ഇ.പി വന്നിട്ടില്ല, 4000 പേര്‍ പങ്കെടുത്ത ക്ഷേത്രത്തിലെ ചടങ്ങിലാണ് എത്തിയത്. പൊതുജനങ്ങള്‍ക്ക് ഭക്ഷണം െകാടുക്കുന്ന ഇടത്ത് ഭക്ഷണം കഴിക്കാനാണ് എത്തിയത്. അവിടെ വച്ച് മുതിര്‍ന്ന ആളെന്ന നിലയില്‍ തന്‍റെ അമ്മയെ ഷാള്‍ അണിയിച്ചു. കെ.വി.തോമസിനേയും ക്ഷണിച്ചിട്ടില്ല, അദ്ദേഹവും വന്നത് യാദൃശ്ചികമായിയാണെന്നും ഇ.പി.നന്ദകുമാര്‍ പറഞ്ഞു.

 

 

TG Nandakumar on EP Jayarajan issue