rssleaguenew-18

ലീഗിന് വര്‍ഗീയ താല്‍പര്യമുണ്ടെന്നും എന്നാല്‍ തീവ്രവാദ പാര്‍ട്ടികളുടെ നിലപാടില്ലെന്നും ആര്‍.എസ്.എസ്.  ലീഗിനെ ജനാധിപത്യ പാര്‍ട്ടിയായാണ് ആര്‍.എസ്.എസ് കാണുന്നത്. ജമാ അത്തെ ഇസ്‌ലാമിയുമായി പ്രത്യേകം ചര്‍ച്ച നടത്തിയിട്ടില്ല. ചര്‍ച്ചയ്ക്കെത്തിയ മുസ്‌ലിം സംഘത്തില്‍ അവരുടെ പ്രതിനിധിയും ഉണ്ടായിരുന്നു. ജമാ അത്തെയുമായി തുറന്ന ചര്‍ച്ച തീവ്ര നിലപാട് മാറിയാല്‍ മാത്രമെന്നും അവര്‍ പറഞ്ഞു. ക്രൈസ്തവ സമൂഹത്തിന് ആര്‍.എസ്.എസിനെ ഭയമില്ലെന്നും ആര്‍.എസ്.എസ്.  പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍ കൊച്ചിയില്‍ പറഞ്ഞു. 

 

Muslim League is a democratic party; RSS