pinarayi-vijyan-03

TAGS

എ.ഐ. ക്യാമറ ഇടപാടിലെ ആരോപണങ്ങളിൽ മൗനം തുടർന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ക്യാമറ കരാറിൽ മുഖ്യമന്ത്രി സംശയ നിഴലിലാകുന്ന ആരോപണം ഉയർന്നിട്ടും പിണറായി മൗനം തുടരുകയാണ്. തിരുവനന്തപുരം കിളിമാനൂരിൽ നടന്ന എൽ ഡി എഫ് പൊതുയോഗത്തിൽ വികസനത്തെപ്പറ്റി മുഖ്യമന്ത്രി വാചാലാനായെങ്കിലും  എ.ഐ. ക്യാമറ വിഷയം പരാമർശിച്ചില്ല.  എൽ ഡി എഫ് സർക്കാരിന്റെ രണ്ടാം വാർഷികവുമായി ബന്ധപ്പെട്ട പൊതുയോഗത്തിലാണ് മുഖ്യമന്ത്രി സംസാരിച്ചത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

AI camera CM Pinarayi Vijayan