പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അദാനി എങ്ങനെയോ അങ്ങനെയാണ് പിണറായി വിജയന് ഊരാളുങ്കല്‍ ലേബര്‍ സര്‍വീസ് സൊസൈറ്റിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. നട്ടെല്ലുണ്ടെങ്കില്‍ പിണറായി സ്വതന്ത്ര അന്വേഷണത്തിന് തയ്യാറാകണം. പ്രസാഡിയോ പിണറായിയുടെ കുടുംബത്തിന്റെ കമ്പനിയാണെന്നും സുധാകരന്‍ ആരോപിച്ചു. സംസ്ഥാന മന്ത്രിസഭയില്‍ ഒരാള്‍ക്ക് പോലും കമ്പനിയെ കുറിച്ച് അറിവില്ലെന്നും അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ULCCS has direct links to CM Pinarayi Vijayan; K Sudhakaran