ഡോക്ടറെ കുത്തിക്കൊന്ന സന്ദീപിനെ പ്രതിയായല്ല ആശുപത്രിയിലെത്തിച്ചതെന്ന് എഡിജിപി. പരാതിക്കാരനായിരുന്നു,  മുറിവിന് ചികില്‍സയ്ക്കാണ് എത്തിച്ചത്. താന്‍ ആക്രമിക്കപ്പെട്ടെന്ന് പറഞ്ഞ് പൊലീസിനെ വിളിച്ചത് സന്ദീപ്. പിന്നീടാണ് അക്രമാസക്തനായതെന്നും എം.ആര്‍ അജിത്കുമാര്‍ പറഞ്ഞു.

 

 

Dr Vandana Das murder case accused ADGP Ajith Kumar on Sandeep