karnataka-cabinet
കര്‍ണാടകയില്‍ മറ്റന്നാള്‍ മുഖ്യമന്ത്രിയും 19 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ലിംഗായത്ത്, വൊക്കലിഗ  വിഭാഗങ്ങളില്‍ നിന്ന് നാലുമന്ത്രിമാര്‍ വീതം. മുസ്‌ലിം സമുദായത്തില്‍ നിന്ന് മൂന്നുമന്ത്രിമാര്‍. ദലിത് വിഭാഗത്തില്‍ നിന്ന് അഞ്ചുപേര്‍ക്കും സാധ്യത. സിദ്ധരാമയ്യയും ഡി.കെ.യും ബെംഗളൂരുവില്‍ എത്തി. നിയമസഭാകക്ഷി യോഗം ഉടനുണ്ടാകും. വിഡിയോ റിപ്പോര്‍ട്ട് കാണാം.