ഗുസ്തി താരങ്ങളുടെ സമരം അവസാനിച്ചതില്‍ സന്തോഷമെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി.ഉഷ. എല്ലാം നന്നായി വരട്ടെ. അവര്‍ കായിക താരങ്ങളല്ലേ, നന്നായിട്ട് അത് ചെയ്യട്ടെ. ഗുസ്തി താരങ്ങളോട് 40 മിനിറ്റ് നേരം സംസാരിച്ചിരുന്നുവെന്നും ഉഷ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
PT Usha on wrestlers