മഹാത്മഗാന്ധി സര്‍വകലാശാലയില്‍ നിന്ന് പേരെഴുതാത്ത 154 ബിരുദ, പി.ജി സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായെന്ന് റിപ്പോര്‍ട്ട്. 100 ബിരുദ സര്‍ട്ടിഫിക്കറ്റുകളും 54 പി.ജി സര്‍ട്ടിഫിക്കറ്റുകളുമാണ് സര്‍വകലാശാലയിലെ അതീവ സുരക്ഷാ വിഭാഗമായ പരീക്ഷാഭവനില്‍ നിന്നും കാണാതെയായത്. സംഭവത്തില്‍ പരീക്ഷാഭവന്‍ അന്വേഷണ റിപ്പോര്‍ട്ട് യൂണിവേഴ്സിറ്റി റജിസ്ട്രാര്‍ക്കും വിസിക്കും കൈമാറി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

154 Degree certificates gone missing from MG University