വാഹനത്തില്‍ തോട്ടി കൊണ്ടുപോയതിന്  പിഴയിട്ടതിന് പിന്നാലെ കല്‍പറ്റയിലെ മോട്ടോര്‍ വാഹനവകുപ്പ് ഓഫിസ് കെട്ടിടത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബില്‍ അടയ്ക്കാന്‍ താമസിച്ചെന്നതാണ് കാരണം. കഴിഞ്ഞദിവസം ചില്ല വെട്ടാന്‍ തോട്ടി കൊണ്ടുപോയ വാഹനത്തിന് എഐ കാമറ നോട്ടീസ് ലഭിച്ചിരുന്നു. എഐ കാമറ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത് ഫ്യൂസ് ഊരിയ കെട്ടിടത്തിലാണ്.  

 

KSEB cuts off power supply to MVD office