Dengu-Death
സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി ബാധിച്ച് മരണം. കല്ലറ പാങ്കാട് ആര്‍.ബി.വില്ലയില്‍ കിരണ്‍ ബാബു ആണ് മരിച്ചത്. 26 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് മരണം. ഇതുവരെ 36 പേരാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.