sports-hostel-01

പനമ്പള്ളി നഗർ സ്പോട്സ് ഹോസ്റ്റലിലെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. കുടിശ്ശിക തുക അടച്ചതോടെയാണ് വിച്ഛേദിച്ച വൈദ്യുതി പുനസ്ഥാപിച്ചത്. തുകയ്ക്കാത്തതിനെ തുടർന്ന് ഇന്ന് രാവിലെയാണ് ഹോസ്റ്റലിലെ വൈദ്യുതി ഉദ്യോഗസ്ഥരെത്തി വിച്ഛേദിച്ചത്. മനോരമ ന്യൂസ് ഉൾപ്പെടെ വാർത്ത നൽകിയതിനെ തുടർന്ന് സ്പോട്സ് കൗൺസിൽ അധികൃതർ ഇടപെടുകയും തുക അടക്കുകയുമായിരുന്നു

Power connection restored at Panampally Nagar spots hostel