സെമിനാറിലൂടെ സിപിഎം ലക്ഷ്യമിട്ടത് രാഷ്ട്രീയ ലാഭം മാത്രമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ഏക വ്യക്തിനിയമം വേണ്ടെന്നാണ് അന്നും ഇന്നും കോണ്‍ഗ്രസ് നിലപാട്. എഐസിസി നിലപാട് പറഞ്ഞുകഴിഞ്ഞതിനാല്‍ ശശി തരൂരിന് വ്യത്യസ്ത നിലപാട് ഉണ്ടാകേണ്ട കാര്യമില്ല. നിലപാടില്‍ മലക്കം മറിഞ്ഞത് സി.പി.എം ആണെന്നും വി.ഡി.സതീശന്‍ കൊച്ചിയില്‍ പറഞ്ഞു. 

 

Through the seminar, CPM only aimed at political gain: VD Satheesan