കാട്ടാനയെ കുഴിച്ചിട്ട കേസ്: പ്രതികളിലൊരാള്‍ പിടിയില്‍
- India
-
Published on Jul 16, 2023, 07:22 PM IST
തൃശൂര്‍ മുള്ളൂര്‍ക്കരയില്‍ കാട്ടാനയെ കുഴിച്ചിട്ട കേസിലെ പ്രതികളിലൊരാള്‍ പിടിയില്‍. പട്ടിമറ്റം സ്വദേശി വിനയനാണ് കസ്റ്റഡിയിലായത്. ആനക്കൊമ്പ് വില്ക്കാന് കൊണ്ടുപോയ സംഘത്തില്‍പ്പെട്ടയാളാണ് വിനയന്. ജൂണ്‍ 16നാണ് വിനയന് അഖിലിനൊപ്പം ആനക്കൊമ്പ് കൊണ്ടുപോകാന്‍ വാഴക്കോടെത്തിയത്
-
-
-
737glgslcb2uphjnhp5rmjrcbk-list 8lo9ltspjvcp93knj5tc0r2ro 2kd5j61lrg2kfh1hln2iuq05nv-list