sadiq-ali-thangal-2

ഏക വ്യക്തിനിയമത്തെക്കുറിച്ചുള്ള ചർച്ചകൾ അനാവശ്യമാണെന്ന ശശി തരൂരിന്റെ പ്രസ്താവന തള്ളി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. വ്യക്തിയുടെ അഭിപ്രായമല്ല, പാർട്ടിയുടെ നിലപാടാണ് മുഖ്യം. ഏക വ്യക്തിനിയമത്തിനെതിരാണെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫും അക്കാര്യത്തിൽ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും തങ്ങൾ പറഞ്ഞു.  

 

UCC Sadiq Ali Thangal against Shashi Tharoors Statement