achu-oommen23

സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. കുടുംബത്തില്‍ രാഷ്ട്രീയ ഭാവിയുള്ളത് ചാണ്ടി ഉമ്മനാണ്. തീരുമാനങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം എടുക്കട്ടെ. അവസാനം വരെ ഉമ്മന്‍ ചാണ്ടിയുടെ മകളായി ജീവിക്കാനാണ് ഇഷ്ടം. ഉമ്മന്‍ ചാണ്ടിക്ക് ചികില്‍സ ലഭിച്ചില്ലെന്നത് ആരോപണം മാത്രമാണ്. ചെയ്യാവുന്നതെല്ലാം ചെയ്തെന്നും അച്ചു ഉമ്മന്‍ മാധ്യമങ്ങളോടു പറഞ്ഞു. 

 

Oommen Chandy's daughter Achu Oommen will not enter active politics