ചന്ദ്രയാന്‍ മൂന്നിന്റെ വിജയം വികസിതഭാരതത്തിന്‍റെ ശംഖൊലിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭൂമിയിലെ ദൃഢനിശ്ചയം ചന്ദ്രനില്‍ യാഥാര്‍ഥ്യമാക്കി. ടീം ചന്ദ്രയാനേയും ഐഎസ്ആർഒ ശാസ്ത്രജ്ഞരേയും പ്രധാനമന്ത്രി അഭിനന്ദിച്ചു. അമ്പിളി മാമൻ ഒരു വിനോദ യാത്രയുടെ അകലെ മാത്രമാണെന്ന് കുട്ടികൾ പറയുന്ന കാലം വരുമെന്ന് മോദി. ഇന്ത്യയുടെ സൗര ദൗത്യം ആദിത്യയാൻ ഉടൻ തുടങ്ങുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
"This Moment Is Unprecedented": PM Modi As Chandrayaan-3 Lands On Moon