ശാന്തിക്കാരനെ പിരിച്ചുവിടണമെന്ന് സ്വാമി സച്ചിദാനന്ദ
അയിത്താചരണം നടത്തിയ ശാന്തിക്കാരനെ പിരിച്ചുവിടണമെന്ന് ശിവഗിരി ശ്രീനാരായണ ധർമസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. മന്ത്രി കെ. രാധാകൃഷ്ണനുണ്ടായ അനുഭവം അപമാനകരമാണ്. കേരളത്തെ ഭ്രാന്താലയമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. ഇതു ചെറുത്തുതോല്‍പ്പിക്കണമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
Swami Sachidananda about incident happened to Minister K Radhakrishnan