KB.GANESHKUMAR MLA PATHANAPURAM KERALA CONGRESS- PILLA GROUP @ RAJAN M THOMAS 5-3-2011

സോളര്‍ പീഡന കേസില്‍ പരാതിക്കാരിയുടെ കത്ത് വ്യാജമല്ലെന്ന് കെ.ബി.ഗണേഷ്കുമാര്‍. കത്ത് എഴുതിയതും ഒപ്പിട്ടതും കോടതിയില്‍ ഹാജരാക്കിയതും പരാതിക്കാരിയാണ്. കൊട്ടാരക്കര കോടതിയില്‍ ഗണേഷിനെതിരായ ഹര്‍ജിയില്‍ നടപടി തുടരാമെന്ന് ഹൈക്കോടതി. പത്തുദിവസത്തേക്ക് ഗണേഷ് ഹാജരാകേണ്ടതില്ല. കേസ് റദ്ദാക്കണമെന്ന ഗണേഷിന്‍റെ ഹര്‍ജി വിധിപറയാന്‍ മാറ്റി.

 

solar case; letter not fake, says Ganesh kumar